App Logo

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുപ്പുകളിൽ എൻഡ് ടു എൻഡ് വെരിഫിക്കേഷൻ ഉറപ്പ് വരുത്തുന്നതിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ച ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഏതാണ് ?

Aസി - വിജിൽ

Bവോട്ടേഴ്‌സ് ഹെൽപ്

Cഈസി വോട്ട്

Dഇലക്ഷൻ ഗാർഡ്

Answer:

D. ഇലക്ഷൻ ഗാർഡ്


Related Questions:

ഏത് മലയാള സിനിമ നടന്റെ പേരിലാണ് പുതിയ ലിപി പുറത്തിറക്കിയത് ?
അപൂർവ്വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കിയ സംസ്ഥാനം ?
'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം :
നഗരത്തിലെ വാഹന പാർക്കിങ് സുഗമമാക്കുന്നതിന് മൊബൈൽ ആപ്പ് സംവിധാനം ആരംഭിച്ച കോർപ്പറേഷൻ ?
2025 ൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല ?