Challenger App

No.1 PSC Learning App

1M+ Downloads
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആര്?

Aപ്രധാനമന്ത്രി

Bരാഷ്ട്രപതി

Cസുപ്രീം കോടതി

Dപാർലമെന്റ്

Answer:

B. രാഷ്ട്രപതി

Read Explanation:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അടക്കം അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്.


Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾക്ക് ഭരണഘടനയിൽ ഏത് അനുച്ഛേദം നൽകുന്നു?
മനുഷ്യാവകാശങ്ങൾ എന്നത് എന്താണ്?
ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത് എന്ന് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർപേഴ്സൺ ആരായിരിക്കണം?