അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത് എന്ന് ?Aഫെബ്രുവരി 28Bമാർച്ച് 8Cഏപ്രിൽ 15Dമേയ് 1Answer: B. മാർച്ച് 8 Read Explanation: അന്താരാഷ്ട്ര വനിതാദിനം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീകൾക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും തടയുക. സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത്. മാർച്ച് 8 നാണ് അന്താരാഷ്ട്ര വനിതാദിനം. Read more in App