App Logo

No.1 PSC Learning App

1M+ Downloads
തിരികെയെത്തിയ പ്രവാസികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി ?

Aഉജ്വല

Bപ്രവാസി കെയർ

Cസാന്ത്വന

Dകാരുണ്യ

Answer:

C. സാന്ത്വന

Read Explanation:

  • മടങ്ങിവന്ന പ്രവാസികൾക്കും, മരിച്ച പ്രവാസികളുടെ ആശ്രിതർക്കും സമയബന്ധിതമായി ധനസഹായം നൽകുന്ന പദ്ധതിയാണിത്.
  • ചുരുങ്ങിയത് 2 വർഷമെങ്കിലും വിദേശത്ത് കഴിഞ്ഞവരായിരിക്കണം.

Related Questions:

ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത്?
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ?
പ്ലാസ്റ്റിക് തരു ഭക്ഷണം തരാം എന്ന പദ്ധതി ആരംഭിച്ച നഗരസഭ ?