യാചകവൃത്തി നടത്തി തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ വേണ്ടി എറണാകുളം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
Aസ്നേഹാലയം
Bസ്‌മൈൽ
Cസ്നേഹ വീട്
Dതണൽ
Answer:
B. സ്‌മൈൽ
Read Explanation:
• SMILE - Support for Marginalized Individuals for Livelihood and Enterprise
• പദ്ധതിയുടെ ഭാഗമായി നഗരത്തിൽ രാത്രികാല ഷെൽറ്റർ സ്ഥാപിച്ച് തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുകയും ഇവരെ ഉപജീവനത്തിനും സംരംഭത്തിനും സജ്ജരാക്കുകയും ചെയ്യുന്ന പദ്ധതി