App Logo

No.1 PSC Learning App

1M+ Downloads
തിരുകൊച്ചി സംയോജനം നടന്നത് എപ്പോൾ ?

A1949 ജൂൺ 1

B1948 ജൂൺ 1

C1949 ജൂലൈ 1

D1948ജൂലൈ 1

Answer:

C. 1949 ജൂലൈ 1

Read Explanation:

  • 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത്.

  • തിരുക്കൊച്ചിയുടെ തലസ്ഥാനം - തിരുവനന്തപുരം

  • തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.


Related Questions:

താഴെ കൊടുത്തവരിൽ കൊച്ചി രാജ്യ പ്രജാ മണ്ഡലവുമായി ബന്ധമില്ലാത്ത വ്യക്തി ?
1920 ലെ മഞ്ചേരി സമ്മേളനത്തിൽ മൊണ്ടേഗു ചെംസ്ഫോർഡ് പരിഷ്കാരങ്ങൾ അതൃപ്തികരവും നിരാശാജനകവുമാണെന്ന പ്രമേയം അവതരിപ്പിച്ചതാര്?
1947-ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിൽ പ്രധാന പ്രമേയം അവതരിപ്പിച്ചത് ആരായിരുന്നു?
1947 ഏപ്രിൽ മാസത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം :
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ 1921-ൽ നടന്ന ആദ്യത്തെ കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം വിളിച്ചു കൂട്ടിയത് ഇവയിൽ എവിടെയാണ് ?