App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം ആസ്ഥാനമാക്കി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം?

A1996

B1997

C1998

D1995

Answer:

C. 1998

Read Explanation:

1998 ഡിസംബർ 11 നാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ യോഗ്യതയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ പിരിച്ചു വിടുന്നത് ആരാണ് ?