സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത്?Aരാഷ്ട്രപതിക്ക്BഗവർണർCഉപരാഷ്ട്രപതിക്ക്Dസ്പീക്കർAnswer: B. ഗവർണർ Read Explanation: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത് ഗവർണർക്കാണ്.Read more in App