App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത് ?

Aജി. രമേഷ്

Bഗോവിന്ദ് പ്രസാദ്

Cമദൻ മോഹൻ

Dശ്രീജിത് രവി

Answer:

A. ജി. രമേഷ്

Read Explanation:

സർവ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ ജി.രമേഷ് കേരളത്തിന്റെ ബാങ്കിങ് ഓംബുഡ്സ്മാൻ ആയി ചുമതലയേറ്റു. ലക്ഷദ്വീപിന്റെയും മാഹിയുടെയും കൂടി ചുമതലയുണ്ടാകും.


Related Questions:

2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?
അന്താരാഷ്ട്ര ബയോസിയോൺ കോൺക്ലേവ് എവിടെയാണ് നടക്കുന്നത് ?
എറണാകുളം ജില്ലയിലെ മുനമ്പം നിവാസികളും -വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കത്തിൻ്റെ പ്രശ്‌നപരിഹാരത്തിനായി കേരള സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ്റെ അധ്യക്ഷൻ ?
34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?