App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യ ബസ് സർവീസ് ആരംഭിച്ചത് ഏതു വർഷമാണ് ?

A1965

B1950

C1938

D1935

Answer:

C. 1938

Read Explanation:

🔹 1938 ഫെബ്രുവരി 20നു ആണ് ശ്രീ ചിത്തിര തിരുന്നാൾ തിരുവിതാംകൂറിൽ ആദ്യത്തെ ബസ് സർവീസ് ആരംഭിച്ചത്.


Related Questions:

പ്രകൃതി വാതകത്തിൽ(CNG) പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ബസ് സർവീസ് ആരംഭിച്ചത് എവിടെ ?
ആലപ്പുഴ ബൈപാസ് ഏതു ദേശീയപാതയുടെ ഭാഗമായ തീരദേശ എലിവേറ്റഡ് ഹൈവേ ആണ് ?
കൊച്ചി മുതൽ ടോണ്ടി പോയിന്റ് വരെയുള്ള ദേശീയ പാത ഏതാണ് ?
ഏത് കമ്പനിയുടെ ഹൈഡ്രജൻ കാറാണ് കേരളത്തിൽ ആദ്യമായി രെജിസ്റ്റർ ചെയ്തിട്ടുള്ളത് ?
2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?