തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ ?Aമുഹമ്മദ് ഹബീബുള്ളBകുഞ്ഞഹമ്മദ് ഹാജിCമുഹമ്മദ് അബ്ദുൾ റഹ്മാൻDസീതി കോയ തങ്ങൾAnswer: A. മുഹമ്മദ് ഹബീബുള്ള Read Explanation: അദ്ദേഹം 1934 മുതൽ 1936 വരെയാണ് തിരുവിതാംകൂറിലെ ദിവാനായി സേവനമനുഷ്ഠിച്ചത്. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ് അദ്ദേഹം ദിവാനായിരുന്നത് Read more in App