Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?

Aഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Bസ്വാതിതിരുനാൾ

Cകാർത്തികതിരുനാൾ

Dശ്രീചിത്തിരതിരുനാൾ

Answer:

D. ശ്രീചിത്തിരതിരുനാൾ

Read Explanation:

1940ൽ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പ്രവർത്തനമാരംഭിച്ചത് ശ്രീചിത്തിര തിരുനാളിൻ്റെ ഭരണകാലഘട്ടത്തിൽ ആണ്.


Related Questions:

തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത് ഏത് ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?
ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത്?
സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായി ചുമതലയേറ്റ വർഷമേത്?
തിരുവതാംകൂറിൽ മുൻസിഫ് കോടതി സ്ഥാപിച്ച ഭരണാധികാരി ആരാണ് ?
തിരുവിതാംകൂറിൽ 'ക്ഷേത്രപ്രവേശന വിളംബരം' പുറപ്പെടുവിച്ചത് :