തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ആര് ?Aശ്രീ ചിത്തിര തിരുനാൾBറാണി സേതു ലക്ഷ്മീഭായിCശ്രീമൂലം തിരുനാൾDറാണി ഗൗരി പാർവ്വതീഭായിAnswer: B. റാണി സേതു ലക്ഷ്മീഭായി Read Explanation: 1925 ലെ നായർ ആക്ട് പ്രകാരമാണ് തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ചത്Read more in App