തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ ഭരണാധികാരി ?Aശ്രീചിത്തിര തിരുനാൾBആയില്യം തിരുനാൾCകാർത്തിക തിരുനാൾDവിശാഖം തിരുനാൾAnswer: A. ശ്രീചിത്തിര തിരുനാൾ Read Explanation: ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് തിരുവിതാംകൂറിൽ വധശിക്ഷ നിറുത്തലാക്കിയത്.Read more in App