തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയൻ്റെ സ്ഥാപക അധ്യക്ഷൻ?
Aപി. കെ. വാസുദേവൻ നായർ
Bകെ.കരുണാകരൻ
Cപട്ടം താണുപിള്ള
Dഎ.കെ.ആന്റണി
Answer:
A. പി. കെ. വാസുദേവൻ നായർ
Read Explanation:
കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവപിള്ള വാസുദേവൻ നായർ.
തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാർത്ഥി സംഘടന (എ.ഐ.എസ്.എഫ്) യുടെയും സ്ഥാപകരിൽ ഒരാളായിരുന്നു പി.കെ.വി.