App Logo

No.1 PSC Learning App

1M+ Downloads
തുഗ്ലക്കാബാദ് നഗരം പണി കഴപ്പിച്ച സുൽത്താൻ ?

Aഫിറോസ് ഷാ തുഗ്ലക്ക്

Bമുഹമ്മദ് ബിൻ തുഗ്ലക്ക്

Cഗിയാസുദ്ധീൻ തുഗ്ലക്ക്

Dനസറുദ്ധീൻ മുഹമ്മദ്

Answer:

C. ഗിയാസുദ്ധീൻ തുഗ്ലക്ക്


Related Questions:

'ലാക്ബക്ഷ' എന്നറിയപ്പെടുന്നത് ആര് ?
സുൽത്താൻ ഭരണകാലത്ത് കമ്പോളനിയന്ത്രണം ഏർപ്പെടുത്തിയ ഒരു കഴിവുറ്റ ഭരണാധികാരിയായിരുന്നു :
സയ്യിദ് വംശ സ്ഥാപകൻ ?
ഇൽബാരിവംശം എന്നറിയപ്പെടുന്നത്
റസിയ സുൽത്താനയുടെ ഭരണ കാലഘട്ടം ?