Challenger App

No.1 PSC Learning App

1M+ Downloads
തുഞ്ചത്തെഴുത്തച്ഛൻ ഒരു നിരീക്ഷണം എഴുതിയത് ?

Aപി.കെ. നാരായണപിള്ള

Bപി.കെ. പരമേശ്വരൻ പിള്ള

Cപി. അനന്തൻപിള്ള

Dഎ.ഡി. ഹരിശർമ്മ

Answer:

B. പി.കെ. പരമേശ്വരൻ പിള്ള

Read Explanation:

  • തുഞ്ചത്തെഴുത്തച്ഛൻ - പി.കെ. നാരായണപിള്ള

  • ഭാഷാസാഹിത്യ ചരിത്രം - എഴുത്തച്ഛൻ്റെ രത്നങ്ങൾ - കെ.വി.എം

  • കവിചക്രവർത്തി എഴുത്തച്ഛൻ - പി. അനന്തൻപിള്ള

  • സ്ത്രീപർവ്വം കിളിപ്പാട്ടിൻ്റെ അവതാരിക - എ.ഡി. ഹരിശർമ്മ


Related Questions:

Asan and Social Revolution in Kerala എഴുതിയത് ?
'സംസാരമോക്ഷത്തിൽ കാരണമായതോ വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ എന്നതു തന്നെ വരുത്തി നിന്നിടുവാ നിന്നിതു തന്നെ ഞാൻ നിർമ്മിക്കുന്നു.' ഈ വരികൾ ഏത് കാവ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?
നമ്പ്യാർ പൊട്ടിച്ചിരിക്കുമ്പോൾ ചെറുശ്ശേരി ഊറിച്ചിരിക്കുന്നു നമ്പൂതിരി ഫലിതത്തിന്റെ ഒരു പ്രത്യേക വശ്യത ചെറുശ്ശേരിയിൽ ഉണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?