App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായി ആറാം തവണയും യുഗാണ്ടയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത് ?

Aറെബേക്ക കടാഗ

Bഹെൻ‌റി തുമുകുണ്ടെ

Cപോൾ കഗാമെ

Dയോവേരി മുസെവേനി

Answer:

D. യോവേരി മുസെവേനി


Related Questions:

"മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കാൻ നേതാവ്
30 വർഷം പ്രസിഡന്റ് പദത്തിലിരുന്ന ഇദ്രിസ് ഡെബി 2021 ഏപ്രിൽ മാസം കൊല്ലപ്പെട്ടു. ഏത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു ?
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഭരണാധികാരി
ഇസ്രായേലിന്റെ പുതിയ പ്രസിഡന്റ് ?
അഷ്‌റഫ് ഘനി ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് ?