തുടർച്ചയായ ______________________പ്രവർത്തനമാണ് ചെയിൻ റിയാക്ഷനുകാരണം ?
Aന്യൂക്ലിയാർ ഫിഷൻ
Bന്യൂക്ലിയാർ ഫ്യൂഷൻ
Cറേഡിയോ ആക്ടിവിറ്റി
Dഇവയൊന്നുമല്ല
Answer:
A. ന്യൂക്ലിയാർ ഫിഷൻ
Read Explanation:
ന്യൂക്ലിയർ ഫിഷൻ
ഭാരം കൂടിയ അറ്റത്തിലെ ന്യൂക്ലിയസ്സിന്റെ വിദജനവും ഊർജം സ്വതന്ത്രമാക്കലുമാണിത്.
ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസ് രണ്ടോ അതിലധികമോ ചെറിയ ന്യൂക്ലിയസുകളായി വിഭജിക്കുന്ന ഒരു പ്രതിപ്രവർത്തനമാണ് ന്യൂക്ലിയർ ഫിഷൻ.
ന്യൂക്ലിയർ പവർ റിയാക്ടറുകളിൽ ന്യൂക്ലിയർ ഫിഷൻ പ്രതികരണങ്ങൾ ഉപയോഗിക്കുന്നു, കാരണം ഇത് നിയന്ത്രിക്കാൻ എളുപ്പമുള്ളതും വലിയ അളവിൽ ഊർജ്ജം ഉത്പാദിപ്പിക്കുന്നതുമാണ്.