തുടർച്ചയായ 5 സംഖ്യകളുടെ ശരാശരി 51 ആണ് . അതിൽ ചെറിയ സംഖ്യ ഏത് ?A49B51C50D48Answer: A. 49 Read Explanation: തുടർച്ചയായ സംഖ്യകളുടെ ശരാശരി മധ്യത്തിലുള്ള സംഖ്യ ആയതിനാൽ, മധ്യത്തിലുള്ള സംഖ്യ 51\mathbf{51}51 ആണ്.ശരാശരി = 51 എണ്ണം = 5 സംഖ്യകൾ = 49, 50, 51, 52, 53 ചെറിയ സംഖ്യ = 49 Read more in App