App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 13 എണ്ണൽ സംഖ്യകളുടെ മധ്യത്തിലുള്ള സംഖ്യ 31 ആണ്. എങ്കിൽ ആ 13 സംഖ്യകളുടെ തുക എത്ര?

A402

B403

C404

D303

Answer:

B. 403

Read Explanation:

തുടർച്ചയായ 13 എണ്ണൽ സംഖ്യകളുടെ മധ്യത്തിലുള്ള സംഖ്യ 31 ആണ് ⇒തുടർച്ചയായ 13 എണ്ണൽ സംഖ്യകളുടെ ശരാശരി =31 13 സംഖ്യകളുടെ തുക =13 × 31 =403


Related Questions:

Average of five numbers is 12. But the average of three of these is 10. The average of the rest two numbers is
Find the average of prime numbers lying between 69 and 92.
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14 ആണ്, ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരിഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?
ഒരു ഗ്രൂപ്പിലെ ആദ്യത്തെ 20 പേരുടെ ശരാശരി ഭാരം 55kg. ബാക്കിയുള്ള 30 പേരുടെ ശരാശരി ഭാരം 70kg. എങ്കിൽ ആ ഗ്രൂപ്പിന്റെ മുഴുവൻ ശരാശരി ഭാരം എത്ര?
ഒരു യാത്രയിൽ കാർ ആദ്യത്തെ 3 മണിക്കൂർ സമയം 40 കി മി/മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 5 മണിക്കൂർ സമയം 48 കി.മീ /മണിക്കൂർ വേഗതയിലും സഞ്ചരിച്ചാൽ കാറിൻ്റെ ശരാശരി വേഗത എത്ര?