App Logo

No.1 PSC Learning App

1M+ Downloads
തുമ്പൂർമൊഴി അണക്കെട്ട് ഏതു നദിയിലെ വെള്ളമാണ് സംഭരിക്കുന്നത് ?

Aപെരിയാർ

Bമണലിപ്പുഴ

Cചിമ്മിനി

Dചാലക്കുടിപ്പുഴ

Answer:

D. ചാലക്കുടിപ്പുഴ

Read Explanation:

ചാലക്കുടിപ്പുഴ 

  • ആകെ നീളം -145.5 കി.മീ 2.
  • ഉത്ഭവസ്ഥാനം - ആനമല 3. 
  • പ്രധാന പോഷക നദികള്‍ - പറമ്പിക്കുളം. ഷോളയാര്‍, കുരിയാര്‍കുട്ടിയാര്‍, കാരപ്പാറ
  • കേരളത്തിലെ നീളം കൂടിയ അഞ്ചാമത്തെ നദി . 
  • ആതിരപ്പള്ളി - വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചയുന്ന നദി
  • ജൈവ വൈവിധ്യം ഏറ്റവും കൂടുതലുള്ള നദി
  • പെരിങ്ങൽകുത്ത്‌ ജലവൈദ്യുത പദ്ധതി സ്ഥാപിചചിരിക്കുന്ന നദി -
  • ഷോളയാര്‍ ജലവൈദ്യുത പദ്ധതി സ്ഥാപിചചിരിക്കുന്ന നദി
  • ചാലക്കുടിപ്പുഴ പെരിയാറുമായി കൂടിച്ചേരുന്ന സ്ഥലം - പുത്തന്‍വേലിക്കര, എറണാകുളം
  • കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി - ചാലക്കുടിപ്പുഴ
  • കേരളത്തിലെ ഏക ഓക്ട്‌ബോ തടാകം സ്ഥിതിചയുന്നത് ചാലക്കുടിപ്പുഴയിലെ വൈന്തലയില്‍. 

NB: തൃശ്ശൂരിലെ തുമ്പൂർമുഴിയിൽ ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച ഒരു തടയണയാണ് തുമ്പൂർമുഴി തടയണ.


Related Questions:

തൃശ്ശൂരിലെ ഏറ്റവും വലിയ അണക്കെട്ട് ഏത് ?
മൂല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക് ഏതാണ് ?
ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിന് വഴികാട്ടിയ ആദിവാസി ?
കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം ഏതാണ് ?
ദക്ഷിണ ഇന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് എവിടെയാണ് ?