Challenger App

No.1 PSC Learning App

1M+ Downloads
തുല്യ ഗണങ്ങൾ എന്നാൽ :

Aരണ്ടു ഗണത്തിലെയും അംഗങ്ങൾ തുല്യമായിരിക്കും. (A=B)

Bകുറഞ്ഞപക്ഷം ഒരു ഘടകമെങ്കിലും രണ്ടും ഗണങ്ങളിലും ഉണ്ടായിരിക്കും.

Cരണ്ടു ഗണങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ടായിരിക്കും.

Dഇവയൊന്നുമല്ല

Answer:

A. രണ്ടു ഗണത്തിലെയും അംഗങ്ങൾ തുല്യമായിരിക്കും. (A=B)

Read Explanation:

തുല്യ ഗണങ്ങൾ എന്നാൽ രണ്ടു ഗണത്തിലെയും അംഗങ്ങൾ തുല്യമായിരിക്കും. (A=B)


Related Questions:

n(A)= 10, n(B)= 6, n(C) =5, A,B,C എന്നിവക്ക് പൊതുവായ ഒരംഗം പോലും ഇല്ല എങ്കിൽ n(A∪B∪C)=
A={y : y= 2x, x∈N} , B={y: y = 2x -1 , x∈N} ആയാൽ (A ∩ B)' =
ഒരു ക്ലാസ്സിൽ 1 മുതൽ 140 വരെ റോൾ നമ്പർ ഉള്ള വിദ്യാർത്ഥികളിൽ എല്ലാ ഇരട്ട സംഖ്യ റോൾ നമ്പർ ഉള്ള വിദ്യാർഥികളും ഗണിത ശാസ്ത്ര കോഴ്സ് തിരഞ്ഞെടുത്തു, അവരുടെ റോൾ നമ്പർ 3 കൊണ്ട് ഹരിക്കാൻ കഴിയുന്നവർ ഫിസിക്സ് കോഴ്‌സും, അവരുടെ റോൾ നമ്പർ 5 കൊണ്ട് ഹരിക്കാൻ കഴിയുന്നവർ കെമിസ്ട്രി കോഴ്സും തിരഞ്ഞെടുത്തു. എങ്കിൽ ഒരു കോഴ്സും തിരഞ്ഞെടുക്കാത്തവരുടെ എണ്ണം എത്ര ?
ഇനിപ്പറയുന്ന സെറ്റിനെ റോസ്റ്റർ രൂപത്തിൽ എഴുതുക: B = {x : x എന്നത് 6-ൽ താഴെയുള്ള എണ്ണൽ സംഖ്യയാണ്}
{2,3} യുടെ നിബന്ധന രീതി :