App Logo

No.1 PSC Learning App

1M+ Downloads
തുഷാരഗിരി വെള്ളച്ചാട്ടം ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

Aകൊല്ലം

Bകോഴിക്കോട്

Cതിരുവനന്തപുരം

Dതൃശ്ശൂര്‍

Answer:

B. കോഴിക്കോട്

Read Explanation:

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു.


Related Questions:

The Palaruvi Waterfalls is in the district of;
"ദക്ഷിണേന്ത്യയിലെ സ്പാ' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ഏത് ?
മണലാർ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ് ?
കുംഭവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?