തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പ് രചിക്കപ്പെട്ടതെന്ന് അനുമാനിക്കുന്ന കൃതി?
Aകോകസന്ദേശം
Bകോകിലസന്ദേശം
Cശുകസന്ദേശം
Dഭ്രമരസന്ദേശം
Answer:
A. കോകസന്ദേശം
Read Explanation:
കോകസന്ദേശം
ആകാശചാരി നായകനെ കൊണ്ടെത്തിച്ചത് മദ്ധ്യകേരളത്തിലുള്ള വെള്ളോട്ടുകരയാണ് . ആഴ്വാഞ്ചേരി മന, കുരവയൂർ (ഗുരുവായൂർ) ,കൊടുങ്ങല്ലൂർ മതിലകം തുടങ്ങിയ സ്ഥലങ്ങൾ വർണ്ണിക്കുന്നതിൽ കവി പ്രാധാന്യം നൽകിയിരിക്കുന്നു.
തൃക്കണാമതിലകത്തിൻ്റെ പതനത്തിന് മുമ്പാണ് ഗ്രന്ഥരചനയെന്ന് അനുമാനിക്കാം.