App Logo

No.1 PSC Learning App

1M+ Downloads
ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്രപുരുഷൻ ആര്?

Aഎൻ.പി. മുഹമ്മദ്

Bവക്കം അബ്‌ദുൾ ഖാദർ

Cമുഹമ്മദ് അബ്ദുറഹ്മാൻ

Dവൈക്കം മുഹമ്മദ് ബഷീർ

Answer:

B. വക്കം അബ്‌ദുൾ ഖാദർ

Read Explanation:

  • ദൈവത്തിൻ്റെ കണ്ണ് 1990 ൽ പുറത്തിറങ്ങി.
  • ഹിരണ്യകിശിപു എന്ന നോവൽ രാഷ്ട്രീയ സറ്റയറാണ്.
  • ' മരം' എന്ന നോവലിൽ കോഴിക്കോട് നഗരത്തിൽ കല്ലായിപ്പു ഴയുടെ തീരത്ത് ജീവിക്കുന്ന മനുഷ്യരുടെ ജീവിതാഭിലാഷങ്ങളും ദുരന്താനുഭവങ്ങളും ചിത്രീകരിക്കുന്നു.
  • എം.ടി.യും എൻ.പി.മുഹമ്മദും ചേർന്ന് രചിച്ച നോവലാണ് അറബിപ്പൊന്ന്

Related Questions:

വെള്ളപ്പൊക്കം, കേന്ദ്രപ്രമേയത്തോട് ചേർന്ന് വരുന്നത് ഏതു നോവലിലാണ് ?
സമുദ്രശില എന്ന നോവൽ എഴുതിയതാര്?
താഴെപ്പറയുന്നവയിൽ നാടകം എന്ന സാഹിത്യവിഭാഗത്തിൽപ്പെടാത്ത രചന ഏത്?
മലയാളത്തിൽ പട്ടാള കഥകളെഴുതിയ ആദ്യ കഥാകൃത്ത്?
ജാതിക്കോയ്മയെ പരിഹസിച്ചുകൊണ്ട് വള്ളത്തോൾ എഴുതിയ കവിത ?