Challenger App

No.1 PSC Learning App

1M+ Downloads
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?

Aഅഗസ്ത്യാര്‍കുടം

Bതെന്മല

Cആനമുടി

Dകാഞ്ചന്‍ജംഗ

Answer:

C. ആനമുടി


Related Questions:

ടിബറ്റിലെ ആറാം ദലൈലാമയായിരുന്ന "സാങ്‌യാങ് ഗ്യാറ്റ്‌സോ" യുടെ പേരിൽ അറിയപ്പെടുന്ന കൊടുമുടി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?
ഇന്ത്യയുടെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്ന പർവതനിര ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ (മൗണ്ട് കെ 2) ഏതു മലനിരകളിലാണ് സ്ഥിതി ചെയുന്നത് ?