Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ (മൗണ്ട് കെ 2) ഏതു മലനിരകളിലാണ് സ്ഥിതി ചെയുന്നത് ?

Aസസ്കർ

Bകാരക്കോറം

Cലഡാക്ക്

Dആരവല്ലി

Answer:

B. കാരക്കോറം


Related Questions:

The height of Anamudi is?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട് K2 സ്ഥിതി ചെയ്യുന്ന മലനിര ഏത്?

പശ്ചിമഘട്ടത്തിലെ ആനമുടിയുമായി ബന്ധപ്പെട്ട തെറ്റായ തെറ്റായപ്രസ്താവനകൾ ഏതെല്ലാം?

  1. ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശമാണിത്
  2. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ നീളം 2795 ആണ്‌
  3. ആനമുടിയുടെ ഉയരം ആദ്യമായി രേഖപ്പെടുത്തിയ വർഷം 1859 ആണ്
  4. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.
    ഡോഡാബേട്ട' കൊടുമുടി സ്ഥിതിചെയ്യുന്ന പർവ്വത ശിഖരം
    നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?