തെക്കേ ഇന്ത്യയിൽ ജെെനമതം പ്രചരിപ്പിച്ച വ്യക്തി :AവസുതേവBഹേമചന്ദ്രൻCഭദ്രബാഹുDപാർശ്വനാഥ്Answer: C. ഭദ്രബാഹു Read Explanation: തെക്കേ ഇന്ത്യയിൽ ജെെനമതം പ്രചരിപ്പിച്ചത് ഭദ്രബാഹു ആയിരുന്നു.ജൈനമതം ഗുജറാത്തിൽ പ്രചരിപ്പിച്ചത് ഹേമചന്ദ്രൻ എന്ന സന്യാസി ആയിരുന്നു.ജൈനമതത്തിന് ഉദാരമായ പ്രോത്സാഹനങ്ങൾ നൽകിയ രാജാക്കന്മാരാണ് അജാതശത്രു, ചന്ദ്രഗുപ്തമൗര്യൻ, ഖരവേലൻ, അമോഘവർഷൻ എന്നിവർ. Read more in App