App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം :

Aശ്രീമഹാവീരന്റേത്

Bവിന്ദ്യവാസിനി ദേവിയുടേത്

Cശ്രീശങ്കരാചാര്യരുടേത്

Dശ്രീബുദ്ധന്റേത്

Answer:

D. ശ്രീബുദ്ധന്റേത്

Read Explanation:

  • ഇന്ത്യയിൽ ആരാധിക്കപ്പെട്ട ആദ്യമനുഷ്യ വിഗ്രഹം ശ്രീബുദ്ധന്റേതാണ്.

  • ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് എഡ്വിൻ അർനോൾഡ് ആണ്.

  • ബുദ്ധമതത്തിലെ ഏറ്റവും വലിയ സംഭാവന എന്നു പറയുന്നത് അഹിംസാ സിദ്ധാന്തമാണ്.

  • ബുദ്ധമതത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരി എന്നറിയപ്പെടുന്നത് അശോകനാണ്.

  • പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർ

  • ആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്ക്കർ


Related Questions:

ജിനൻ എന്നാൽ ..................
ജൈനമതം സ്വീകരിച്ച മൗര്യ രാജാവ് ?
ആദ്യ തീർത്ഥങ്കരനായ ഋഷഭദേവന്റെ പുത്രൻ :
' അഭിധമ്മ പിടക ' എത്ര ബുക്കുകൾ ഉൾക്കൊള്ളുന്നു ?
അശോകചക്രവർത്തി തൻറെ പുത്രൻ മഹേന്ദ്രൻ ,പുത്രി സംഘമിത്ര എന്നിവരെ ബുദ്ധമത പ്രചാരണത്തിനായി അയച്ചത് എവിടേക്കാണ് ?