App Logo

No.1 PSC Learning App

1M+ Downloads
തെക്ക്-കിഴക്ക് വടക്കായി മാറുകയാണെങ്കിൽ വടക്ക് കിഴക്ക് പടിഞ്ഞാറായി മാറുന്നു. പടിഞ്ഞാറ് എന്തായിത്തീരും

AA) വടക്ക്-കിഴക്ക്

BB) വടക്ക്-പടിഞ്ഞാറ്

CC) തെക്ക്-കിഴക്ക്

DD) തെക്ക്-പടിഞ്ഞാറ്

Answer:

C. C) തെക്ക്-കിഴക്ക്

Read Explanation:

തെക്ക്-കിഴക്ക് വടക്കായി മാറുകയാണെങ്കിൽ വടക്ക് കിഴക്ക് പടിഞ്ഞാറായി മാറുന്നു. അങ്ങനെ ആയാൽ വടക്ക്-പടിഞ്ഞാറ് തെക്കായും, തെക്ക്-പടിഞ്ഞാറ് കിഴക്കായും മാറും.അങ്ങനെ പടിഞ്ഞാറ് തെക്ക്-കിഴക്കായി മാറും.


Related Questions:

Rakesh is standing at a point. He walks 20 m towards east and further 10 m towards south. He then walks 35 m towards west and further 5 m towards north. Again he walks 15 m towards east. What is the shortest distance in meters between his starting point and the point where he is now?
ദേവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞു 10 മീറ്റർ സഞ്ചരിച്ച വീണ്ടും വലത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് ദേവി ഇപ്പോൾ എത്ര അകലത്തിലാണ്?
വടക്കോട്ട് 2 കി.മീ. നടന്ന ഒരാൾ ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ കൂടി നടന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. കൂടി നടക്കുന്നുവെങ്കിൽ ഏത് ദിശയിലേക്കാണ് അയാൾ ഇപ്പോൾ പോകുന്നത് ?
രഘു A യിൽ നിന്ന് യാത്ര ആരംഭിച് 60 മീറ്റർ നടന്നു വലത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു വലത്തോട്ട് തിരിഞ്ഞു 20 മീറ്റർ നടന്ന ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് 60 മീറ്റർ നടന്നു B യിൽ എത്തി .A യിൽ നിന്ന് B യിലേക്കുള്ള അകലം എത്ര?
A walks 10 m in towards East and then 10 m to his right. Then every time turning to his left he walks 5 m, 15 m and 15 m respectively. How far is he now from his starting point