App Logo

No.1 PSC Learning App

1M+ Downloads
തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?

Aനരേന്ദ്ര മോദി

Bമൻമോഹൻ സിങ്

Cഇന്ദിരാഗാന്ധി

Dരാജീവ് ഗാന്ധി

Answer:

A. നരേന്ദ്ര മോദി

Read Explanation:

• വലുപ്പത്തിൽ ഇന്ത്യയിലെ സിക്കിം സംസ്ഥാനത്തേക്കാൾ ചെറുതാണ് ബ്രൂണെ • ബ്രൂണെ സുൽത്താൻ - ഹാജി ഹസനൽ ബൊൽകിയ • ഔദ്യോഗിക ഭാഷ - മലായ് • തലസ്ഥാനം - ബന്ദർ സെരി ബെഗവാൻ


Related Questions:

അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായാണ് 2021 ജനുവരി 20-ാം തീയ്യതി ജോ ബൈഡൻ അധികാരമേറ്റത് ?
Old name of Myanmar:
തുറന്ന വാതിൽ നയവുമായി മുന്നോട്ട് വന്ന രാജ്യം?
കിഴക്കൻ ആർട്ടിക്കിൽ റഷ്യയുടെ സൈബീരിയയെയും അമേരിക്കയുടെ അലാസ്കയെയും വേർതിരിക്കുന്ന ചുക്ചി കടലിൽ ' അംക - 2022 ' എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യം ഏതാണ് ?
സോവിയറ്റ് മുദ്രനീക്കം ചെയ്ത് പകരം "ട്രൈസൂബ് മുദ്ര" പതിപ്പിച്ച "മാതൃരാജ്യ" പ്രതിമ സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?