App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഡ്രാഗൺ ബോൾ തീം പാർക്ക് നിലവിൽ വരുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bസൗദി അറേബ്യാ

Cയു എസ് എ

Dചൈന

Answer:

B. സൗദി അറേബ്യാ

Read Explanation:

• സൗദിയിലെ റിയാദിൽ ആണ് പാർക്ക് നിലവിൽ വരുന്നത്


Related Questions:

2024 ലെ ലോക ഹൈഡ്രജൻ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?
ഇറാൻ എന്ന രാജ്യത്തിന്റെ പഴയ പേര് :
ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
The biggest country in Africa is :