App Logo

No.1 PSC Learning App

1M+ Downloads
തെങ്ങിൻറെ കൂമ്പുചീയൽ പരത്തുന്ന രോഗാണുക്കൾ ഏത് ?

Aവൈറസ്

Bഫംഗസ്

Cബാക്റ്റീരിയ

Dഇവയൊന്നുമല്ല

Answer:

B. ഫംഗസ്

Read Explanation:

  • ഫംഗസുകൾ - വിവിധയിനം പൂ പ്പലുകൾ ഉൾപ്പെടുന്ന വിഭാഗം 
  • തെങ്ങിന്റെ കൂമ്പുചീയൽ പരത്തുന്ന രോഗാണു - ഫംഗസ് 
  • കുരുമുളകിൻറെ ദ്രുതവാട്ടം പരത്തുന്ന രോഗാണു - ഫംഗസ് 
  • ബാക്ടീരിയ പരത്തുന്ന സസ്യരോഗങ്ങൾ - നെൽച്ചെടിയിലെ ബ്ലൈറ്റ് രോഗം ,വഴുതനയിലെ വാട്ട രോഗം 
  • വൈറസ് പരത്തുന്ന സസ്യരോഗങ്ങൾ - പയർ ,മരച്ചീനി എന്നിവയിലെ മൊസൈക് രോഗം ,  വാഴയിലെ കുറുനാമ്പുരോഗം 

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജന്തുക്കളുമായുള്ള സമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗമാണ് ആന്ത്രാക്സ്.

2.ഈ രോഗത്തിന് കാരണമായ സൂക്ഷ്മജീവി ഫംഗസ് ആണ്

മന്ത് രോഗത്തിന് കാരണമാകുന്ന രോഗകാരികൾ ഏത് ?
ജീവകം A യുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം :
ലോക പ്രമേഹ ദിനമായി ആചരിക്കപ്പെടുന്നത് ?
ഇൻസുലിന്റെ കുറവുമൂലമോ പ്രവർത്തനവൈകല്യം മൂലമുണ്ടാകുന്ന രോഗം?