വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കാരണം കോർണിയയും നേത്രാവരണവും വരണ്ട് കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത് ?Aനിശാന്ധതBതിമിരംCസിറോഫ്താൽമിയDഗ്ലോക്കോമAnswer: C. സിറോഫ്താൽമിയ Read Explanation: വൈറ്റമിൻ A: ശാസ്ത്രീയനാമം : റെറ്റിനോൾ / കരോട്ടിനോൾ മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി കാണുന്ന ജീവകം : ജീവകം A കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം പാലിൽ സുലഭമായിട്ടുള്ള ജീവകം ജീവകം A യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ: നിശാന്തത സിറോഫ്താൽമിയ ഹൈപ്പർ കെരറ്റോസിസ് കെരാറ്റോമലേഷ്യ വൈറ്റമിൻ A യുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം : ഹൈപ്പർ വൈറ്റമിനോസിസ് A Read more in App