Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ ജോഡി ഏത്?

Aപരിഖ - കിടങ്ങ്

Bപരിഘം - ഇരുമ്പുലക്ക

Cപേലവം - മൃദുലമായ

Dപല്ലവം - തേര്

Answer:

D. പല്ലവം - തേര്

Read Explanation:

  • പല്ലവം -ചുവന്ന 
  • തേര് -സ്യന്ദനം ,രഥം ,ചക്രയാനം 
  • പല്ലക്ക് -മേനാവ് ,ആന്ദോളിക 
  • ചെമപ്പ് -അരുണം ,ശോണം ,രോഹിതം 

Related Questions:

"നിര" എന്ന അർത്ഥം വരുന്ന പദം ഏത്?
ഹാ! പുഷ്പമേ, അധിക തുംഗപദത്തിലെത ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ mil! - തുംഗപദം എന്ന പദത്തിന്റെ അർത്ഥം എന്ത് ?
ആകാരം അർത്ഥമെന്ത്?
'മഞ്ഞ്' എന്നർത്ഥം വരാത്ത പദം ഏത് ?

പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.

1) പറച്ചിൽ - യാത്ര

 2) കേൾവി - പ്രയോഗം

3) പിറവി - ഒഴുക്ക്

 4) ആരംഭം - പുറപ്പാട്