Challenger App

No.1 PSC Learning App

1M+ Downloads
കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമേത്?

Aഗണ്ഡസ്ഥലം

Bഗണ്ഡുകം

Cഗണ്ഡാംഗം

Dഗണ്ഡോലം

Answer:

A. ഗണ്ഡസ്ഥലം

Read Explanation:

ഗണ്ഡസ്ഥലം എന്ന പദം കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. കൂടാതെ കപോലം, കപോതം എന്നീ വാക്കുകളും കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്.


Related Questions:

ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
കഴുത്ത് എന്ന് അർത്ഥം വരുന്ന പദം ഏതാണ്?

'കുതികാൽ വെട്ടുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്

  1. വഞ്ചിക്കുക
  2. ഉയർച്ച തടയുക
  3. അവസാനിപ്പിക്കുക
  4. ചില്ല മുറിക്കുക
    പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?
    വിവക്ഷ എന്ന പദത്തിന്റെ അർത്ഥം ശരിയായ ഉപയോഗിച്ചിട്ടുള്ള വാക്യം ഏതാണ്?