Challenger App

No.1 PSC Learning App

1M+ Downloads
തെറ്റായ പ്രസ്ത‌ാവന ഏത്?

An ഒരു എണ്ണൽ സംഖ്യ ആയാൽ n³ - n എന്നത് 6 കൊണ്ട് ഹരിക്കാൻ പറ്റുന്നതായിരിക്കും.

Bn ഒരു എണ്ണൽ സംഖ്യ ആയാൽ 12" ൻ്റെ ഒറ്റയുടെ സ്ഥാനം ചിലപ്പോൾ പൂജ്യം അല്ലെതിൽ അഞ്ച് വരാവുന്നതാണ്.

Cn ഒരു ഒറ്റസംഖ്യ ആയാൽ n² -1 എന്നതിനെ 8 കൊണ്ട് ഹരിക്കാം.

Dഒരു ഒറ്റസംഖ്യയുടെ വർഗം 4M +1 എന്ന രൂപത്തിൽ എഴുതാം. (M ഒരു എണ്ണൽസംഖ്യ)

Answer:

B. n ഒരു എണ്ണൽ സംഖ്യ ആയാൽ 12" ൻ്റെ ഒറ്റയുടെ സ്ഥാനം ചിലപ്പോൾ പൂജ്യം അല്ലെതിൽ അഞ്ച് വരാവുന്നതാണ്.

Read Explanation:

n ഒരു എണ്ണൽ സംഖ്യ ആയാൽ 12" ൻ്റെ ഒറ്റയുടെ സ്ഥാനം ചിലപ്പോൾ പൂജ്യം അല്ലെതിൽ അഞ്ച് വരാവുന്നതാണ്.


Related Questions:

Which of the following is divisible by 14?
Find the mid point between the numbers -1/5, 2/3 in the number line

What will be the remainder if 2892^{89} is divided by 9?

What's the remainder when 12^13+13^13 is divided by 25?
Find the place value of 5 in 2.00589