തെറ്റായ പ്രസ്‌താവന തിരിച്ചറിയുക :
Aഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ അൾട്രാസോണിക് തരംഗങ്ങൾ ഉണ്ടാകുന്നു.
Bവവ്വാലുകൾക്ക് അൾട്രാസോണിക് തരംഗങ്ങൾ ഉണ്ടാക്കാനും കഴിയും.
Cഅൾട്രാസോണിക് തരംഗങ്ങൾ 'സോണാർ' എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്നു.
Dഅൾട്രാസോണിക് തരംഗങ്ങൾക്ക് 20000 Hz ൽ കൂടുതൽ ആവൃത്തി ഉണ്ട്