App Logo

No.1 PSC Learning App

1M+ Downloads
തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് കടത്തിവിടുമ്പോൾ, എന്ത് സംഭവിക്കുന്നു ?

Aചുണ്ണാമ്പു വെള്ളം തെളിഞ്ഞ് തന്നെ നിൽക്കുന്നു

Bചുണ്ണാമ്പു വെള്ളം വെളുത്ത നിറമായി മാറുന്നു

Cചുണ്ണാമ്പു വെള്ളം മഞ്ഞ നിറമായി മാറുന്നു

Dചുണ്ണാമ്പു വെള്ളം നീല നിറമായി മാറുന്നു

Answer:

B. ചുണ്ണാമ്പു വെള്ളം വെളുത്ത നിറമായി മാറുന്നു

Read Explanation:

Note:

  • ചുണ്ണാമ്പു വെള്ളം കാത്സ്യം ഹൈഡ്രോക്സൈഡ് ആണ്.
  • തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് കടത്തിവിടുമ്പോൾ, കാത്സ്യം കാർബണേറ്റ് ഉണ്ടാവന്നു.
  • തെളിഞ്ഞ ചുണ്ണാമ്പു വെള്ളം വെളുത്ത നിറമായി മാറുന്നു.
  • അതായത്, തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡ് കടത്തിവിടുമ്പോൾ, ചുണ്ണാമ്പു വെള്ളം പാൽ നിറമായി മാറുന്നു.

 


Related Questions:

തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തിലേക്ക് ഊതുമ്പോൾ ചുണ്ണാമ്പുവെള്ളം പാൽനിറമാകുന്നതിന്റെ കാരണം എന്താണ് ?
വായു ഉള്ളിലേക്ക് എടുക്കുന്ന പ്രവർത്തനമാണ് :
ശ്വാസനാളത്തിന്റെ ഭിത്തി ഏത് ആകൃതിയിലുള്ള തരുണാസ്ഥി വളയങ്ങൾ കൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു ?
മനുഷ്യനിൽ വലിപ്പം കൂടിയ ശ്വാസകോശം ഏതാണ് ?
മത്സ്യം ശ്വസിക്കുന്നത്