App Logo

No.1 PSC Learning App

1M+ Downloads
തെർമോഫ്ലാസ്കിന്റെ ഭാഗമായ സിൽവർ ലവണങ്ങൾ പൂശിയ ഉൾഭാഗമുള്ള പ്രതലം, എങ്ങനെയാണ് താപ നഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നത് ?

Aചാലനം കുറയ്ക്കുവാൻ സഹായിക്കുന്നു

Bസംവഹനം കുറയ്ക്കുവാൻ സഹായിക്കുന്നു

Cവികിരണം കുറയ്ക്കുവാൻ സഹായിക്കുന്നു

Dവിസരണം കുറയ്ക്കുവാൻ സഹായിക്കുന്നു

Answer:

C. വികിരണം കുറയ്ക്കുവാൻ സഹായിക്കുന്നു

Read Explanation:

തെർമോഫ്ലാസ്കിന്റെ ഭാഗങ്ങൾ:

  • സ്ഫടികപ്പാത്രവും, അടപ്പും - ചാലനം കുറയ്ക്കുവാൻ സഹായിക്കുന്നു
  • ഇരട്ട ഭിത്തികൾക്കിടയിലെ ശൂന്യമായ സ്ഥാലം – സംവഹനം കുറയ്ക്കുവാൻ സഹായിക്കുന്നു
  • സിൽവർ ലവണങ്ങൾ പൂശിയ ഉൾഭാഗമുള്ള പ്രതലം – വികിരണം കുറയ്ക്കുവാൻ സഹായിക്കുന്നു

 


Related Questions:

താപനിലയുടെ S I യൂണിറ്റ് എന്താണ് ?
ചൂടായ വായുവിന് എന്ത് സംഭവിക്കുന്നു ? എങ്ങൊട്ട് നീങ്ങുന്നു?
രാത്രി കാലങ്ങളിൽ വളരെ വേഗത്തിൽ തണുക്കുന്നത് ?
മുറികളിൽ സീലിംഗിന് സമീപം എയർ ഹോളുകൾ നിർമ്മിക്കുന്നത്, എന്തിനാണ് ?
രാത്രി കാലങ്ങളിൽ വളരെ സാവധാനത്തിൽ തണുക്കുന്നത് ?