Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?

Aമരം

Bപ്ലാസ്റ്റിക്

Cഅലൂമിനിയം

Dറബ്ബർ

Answer:

C. അലൂമിനിയം

Read Explanation:

സുചാലകങ്ങൾക്ക് ഉദാഹാരണം:

  • ഇരുമ്പ് 
  • കോപ്പർ 
  • സിങ്ക് 
  • അലൂമിനിയം 
  • ടിൻ 

കുചാലകങ്ങൾക്ക് ഉദാഹാരണം:

  • മരം
  • തുണി
  • പ്ലാസ്റ്റിക്
  • ചാർക്കോൾ
  • റബ്ബർ
  • ഗ്ലാസ്

 


Related Questions:

പകൽ സമയത്ത് കരയുടെ മുകളിലുള്ള ചൂടു പിടിച്ച വായു വികസിച്ച് മുകളിലേക്ക് ഉയരുകയും, കടലിൽ നിന്നുള്ള ചൂടു കുറഞ്ഞ വായു, കരയിലേക്കു പ്രവഹിക്കുകായും ചെയ്യുന്നതിനെ ---- എന്നറിയപ്പെടുന്നു.
ചുവടെ നകിയിരിക്കുന്നവയിൽ കാറ്റിന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തതേത് ?
തീ കായുമ്പോൾ നമുക്ക് താപം ലഭിക്കുന്നത് ഏതു താപ പ്രസരണ രീതി വഴിയാണ് ?
മുറുകിയിരിക്കുന്ന ഫൗണ്ടൻ പേനയുടെ അടപ്പ് അഴിക്കുവാനായി, അത് ചൂടാക്കുന്നു. കാരണം ,
ഇരുമ്പ്, ചെമ്പ്, അലുമിനിയം എന്നിവയെ, താപപ്രേഷണത്തിന്റെ അടിസ്ഥാനത്തിൽ (കൂടുതലിൽ നിന്നും കുറവിലേക്ക്), ശെരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏതാണ് ?