App Logo

No.1 PSC Learning App

1M+ Downloads
തെർമോമീറ്റർ കണ്ടുപിച്ചത്?

Aഗലീലിയോ

Bഫാരഡെ

Cന്യൂട്ടൺ

Dഐൻസ്റ്റീൻ

Answer:

A. ഗലീലിയോ

Read Explanation:

  • തെർമോമീറ്റർ കണ്ടുപിച്ചത് - ഗലീലിയോ

  • ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു.

  • ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാനം.


Related Questions:

ലബോറട്ടറി തെർമോമീറ്റർ , ക്ലിനിക്കൽ തെർമോമീറ്റർ എന്നിവ പ്രവർത്തിക്കുന്നത്തിന് അടിസ്ഥാനം?
ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
താഴെ പറയുന്നവയിൽ കരക്കാറ്റിനെകുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്
തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു പ്രസരിക്കുന്ന പ്രക്രിയ?