App Logo

No.1 PSC Learning App

1M+ Downloads
തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം ?

Aബേക്കലൈറ്റ്

Bമെലാമിൻ - ഫോർമാൽഡിഹൈഡ്

Cപോളിസ്റ്റർ

Dപി വി സി

Answer:

D. പി വി സി

Read Explanation:

• ചൂടാകുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് - തെർമോ പ്ലാസ്റ്റിക് • തെർമോ പ്ലാസ്റ്റിക്കിന് ഉദാഹരണം - പിവിസി, നൈലോൺ, പോളിത്തീൻ • തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കുകൾക്ക് ഉദാഹരണം - പോളിസ്റ്റർ, ബേക്കലൈറ്റ്


Related Questions:

രേഖിയ ബഹുലകങ്ങൾക് ഉദാഹരണമാണ് _________________________
ആദ്യത്തെ കൃത്രിമ റബ്ബർ ഏത്?
ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?
അൽക്കെയ്‌നുകൾ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന അപൂരിത ഹൈഡ്രോകാർബണുകൾക്ക് ഒരു ഉദാഹരണം ഏതാണ്?
താഴെ പറയുന്നതിൽ തെർമോസെറ്റിങ് പ്ലാസ്റ്റിക് ഏതാണ് ?