Challenger App

No.1 PSC Learning App

1M+ Downloads
തെർമോ മീറ്ററിൻ്റെ കാലിബ്റേഷനുള്ള സ്റ്റാൻഡേർഡ് ഫിക്സഡ് പോയിന്റ് താഴെപ്പറയുന്നവയിൽ ഏതാണ് ?

A270 .26 K

B263 .16 K

C273 .16 K

D273 .26 K

Answer:

C. 273 .16 K

Read Explanation:

കെൽ‌വിൻ (K ) താപനില അളക്കുന്നതിനുള്ള ഒരു യൂണിറ്റാണ്.ഇതിൽ പൂജ്യം താപ ഊർജ്ജത്തിന്റെ പൂർണ്ണമായ അഭാവത്തെ പ്രതിഫലിപ്പിക്കുന്നു.


Related Questions:

ആംപ്ലിഫയറിന്റെ ഗെയിൻ (Gain) ഡെസിബെലിൽ (decibels, dB) പ്രകടിപ്പിക്കുമ്പോൾ, 20 log_10(V_out/V_in) എന്ന ഫോർമുല ഏത് തരം ഗെയിനാണ് സൂചിപ്പിക്കുന്നത്?
Which one among the following is not produced by sound waves in air ?
ശബ്ദത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്?
SI unit of radioactivity is
ന്യൂട്ടോണിയൻ മെക്കാനിക്സ് (Newtonian Mechanics) ഏത് വേഗതകളിൽ നിന്നുള്ള കണികകളുടെ ചലനം പഠിക്കുന്നതിനാണ് കൂടുതൽ അനുയോജ്യം?