Challenger App

No.1 PSC Learning App

1M+ Downloads
തേക്ക്, ആൽമരം, ആര്യവേപ്പ് എന്നിവ സമൃദ്ധമായി കാണുന്ന വനങ്ങൾ ഏത് ?

Aഇലപൊഴിയും വനങ്ങൾ

Bഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ

Cകണ്ടൽക്കാടുകൾ

Dഉഷ്‌ണമേഖലാ മഴക്കാടുകൾ

Answer:

A. ഇലപൊഴിയും വനങ്ങൾ


Related Questions:

ഇന്ത്യൻ വന ഓർഡിനൻസ് നിലവിൽ വന്ന വർഷം?

താഴെ പറയുന്നവയിൽ സാമൂഹ്യവനവത്‌കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പാരിസ്ഥിതിക - സാമൂഹിക - ഗ്രാമവികസനങ്ങൾ ലക്ഷ്യമാക്കി തരിശുഭൂമിയിൽ വനവത്കരണവും വനസംരക്ഷണവും വനപരിപാലനവുമാണ് സാമൂഹിക വനവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  2. പൊതു സ്ഥലങ്ങളിൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതാണ് ഇതിൻ് ലക്ഷ്യം.
  3. ഗ്രാമീണ പുൽമേടുകളിൽ, ആരാധനാലയങ്ങൾക്ക് ചുറ്റും, റോഡരികുകൾ, കനാൽ തീരങ്ങൾ, റെയിൽവേ ലൈൻ അരികുകൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ വനവത്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
    മുള ഒരു ലഘു വന ഉൽപ്പന്നമായി പ്രഖ്യാപിച്ച നിയമം ഏത്?
    പാർലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?
    ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?