Challenger App

No.1 PSC Learning App

1M+ Downloads

തൈക്കാട് അയ്യാവുമായി ബന്ധമില്ലാത്തതേത് ?

  1. തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യനായിരുന്നു ശ്രീനാരായണ ഗുരു
  2. തൈക്കാട് അയ്യായുടെ യഥാർത്ഥ പേര് സുബ്ബരായൻ എന്നായിരുന്നു.
  3. സമത്വസമാജം സ്ഥാപിച്ചു.

    Ai, ii

    Bii മാത്രം

    Ciii മാത്രം

    Di, iii

    Answer:

    C. iii മാത്രം

    Read Explanation:

    ചട്ടമ്പി സ്വാമികളെയും ശ്രീനാരായണഗുരുവിനെയും യോഗ അഭ്യസിപ്പിച്ചിരുന്നത് : തൈക്കാട് അയ്യ. സമത്വസമാജം സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമികൾ


    Related Questions:

    കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠന സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് വി. ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 നടത്തിയ കാൽനട പ്രചാരണ ജാഥ ഏത്?
    സ്ത്രീ സ്വാതന്ത്ര്യത്തിനായി അന്തപുരം മർദ്ദനേശനം എന്ന പ്രമേയം അവതരിപ്പിച്ചത്?
    ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നത് ആര് ?
    "മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി" എന്ന് പ്രഖ്യാപിച്ചത് ആരാണ് ?
    കേരള നവോത്ഥാനത്തിൻ്റെ വഴിത്തിരിവായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് ആര് ?