Challenger App

No.1 PSC Learning App

1M+ Downloads
തോംസണിൻ്റെയും കാർനോട്ടിൻ്റെയും പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ക്ലോസിയസ്സ് എത്തിച്ചേർന്ന സുപ്രധാന ആശയം ഏതാണ്?

Aആന്തരിക ഊർജ്ജം

Bഎൻട്രോപ്പി

Cഎന്താൽപി

Dഹെൽംഹോൾട്സ് ഫ്രീ എനർജി

Answer:

B. എൻട്രോപ്പി

Read Explanation:

  • തോംസണിന്റെയും കാർനോട്ടിൻ്റെയും പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ക്ലോസിയസ്സ്, എൻട്രോപ്പി എന്ന സുപ്രധാന ആശയത്തിലെത്തിച്ചേർന്നു.


Related Questions:

0° Cൽ ഐസിൻറെ ദ്രവീകരണ ലീനതാപം എത്ര ?
മാധ്യമം ആവശ്യമില്ലാതെ താപം പ്രേഷണം ചെയ്യാനാകുന്ന താപപ്രേഷണ രീതിയേത് ?
ഒരു ചാലകത്തിൻറെ പ്രതിരോധം പൂർണമായും ഇല്ലാതാകുന്ന താപനിലയെ പറയുന്നത് ?
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?
മാക്സ്വെല്ലിന്റെ കണ്ടെത്തലുകളെ മുൻ നിർത്തിക്കൊണ്ട് എൻസേംമ്പിൾ എന്ന ആശയം മുന്നോട്ടു വച്ചതാര്?