App Logo

No.1 PSC Learning App

1M+ Downloads
തോൽപ്പാവക്കൂത്ത് കലാകാരനായ രാമചന്ദ്ര പുലവരുടെ ജീവിതം പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം ഏത് ?

Aനിഴൽ കൊട്ടാരം

Bനിഴൽ യാത്രികൻ

Cനിഴൽ കഥകൾ

Dപാവക്കഥ

Answer:

B. നിഴൽ യാത്രികൻ

Read Explanation:

• ഹ്രസ്വചിത്രം സംവിധാനം ചെയ്തത് - സഹീർ അലി • രാമചന്ദ്ര പുലവർക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ച വർഷം - 2021


Related Questions:

2023 ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച സിനിമ ഏത്
'നീലക്കുയിൽ' സിനിമയുടെ തിരക്കഥാകൃത്ത് ?
മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവായ കെ രവീന്ദ്രൻ നായരുടെ (അച്ചാണി രവി) സിനിമാ നിർമ്മാണ കമ്പനിയുടെ പേര് ?
2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാളം ചലച്ചിത്ര സംവിധായകനും, ഛായാഗ്രാഹകനും കേരള ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാനുമായിരുന്ന വ്യക്തി ആര് ?
ബാലൻ കെ. നായർക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത 'ഓപ്പോൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ?