Challenger App

No.1 PSC Learning App

1M+ Downloads
ത്രിപിടക (Tripiṭaka) ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?

Aജൈനമതം

Bബുദ്ധമതം

Cഹിന്ദുമതം

Dതാവോയിസം

Answer:

B. ബുദ്ധമതം

Read Explanation:

  • ബുദ്ധമതക്കാരുടെ പ്രാമാണിക ഗ്രന്ഥമാണ് 'തിപിടകം'.
  • ജൈന മതഗ്രന്ഥങ്ങളെ 'ആഗമങ്ങൾ' എന്ന് വിളിക്കുന്നു

Related Questions:

വർദ്ധമാനന്റെ പിതാവ് സിദ്ധാർത്ഥൻ ഏത് കുലത്തിൻ്റെ മേധാവിയായിരുന്നു ?
ശ്രീബുദ്ധൻ നാടുവിട്ടപ്പോൾ കൂടെ ഉണ്ടായിരുന്ന കുതിര :

പാർശ്വനാഥനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ക്രിസ്തു‌വിനുമുമ്പ് ഏകദേശം 877-നും 777-നും മധ്യേയാണ് പാർശ്വനാഥൻ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
  2. മുപ്പത്തിയൊന്നാമത്തെ വയസ്സിൽത്തന്നെ അദ്ദേഹം ജൈനമത തത്ത്വങ്ങൾ ആവിഷ്‌കരിച്ചു.
  3. മഹാവീരനുമുമ്പ് ഇരുപത്തിമൂന്ന് തീർത്ഥങ്കരന്മാർ ജീവിച്ചിരുന്നുവെന്നും പാർശ്വനാഥൻ അവരിൽ ഇരുപത്തിമൂന്നാമത്തേതായിരുന്നുവെന്നുമാണ് ജൈനമതക്കാരുടെ വിശ്വാസം. 
    ഗൗതമ ബുദ്ധൻ പിൽക്കാലത്ത് അറിയപ്പെട്ടത് ?
    ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്നു വിശേഷിപ്പിച്ചത് ആര് ?